👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

ഓമശ്ശേരി,അമ്പലക്കണ്ടി കേളൻകുളങ്ങര അബൂബക്കർ മുസ്‌ലിയാർ നിര്യാതനായി
(VISION NEWS 24 സെപ്റ്റംബർ 2021)
ഓമശ്ശേരി:അമ്പലക്കണ്ടി കേളൻകുളങ്ങര അബൂബക്കർ മുസ്‌ലിയാർ (80) നിര്യാതനായി.പുതിയോത്ത്‌ മഹല്ല് കമ്മിറ്റി അംഗമായിരുന്നു.ഭാര്യ:ഖദീജ നെച്ചൂളി.

മക്കൾ:അബ്ദുൽ റഷീദ്‌(മദീന),അഹമ്മദ്‌ കുട്ടി,ആയിഷ,കുഞ്ഞി മുഹമ്മദ്‌,മുഹമ്മദ്‌ ശാഫി,ബഷീർ അബ്ദുല്ല(യു.എ.ഇ)

മരുമക്കൾ:സൈനനബ കൃഷ്ണംപാറക്കൽ,സാബിറ പൂളപ്പൊയിൽ,ബഷീർ ബാഖവി മുണ്ടുപാറ(ഖത്തീബ്‌,ആനപ്പാറ ജുമാമസ്ജിദ്‌),റുബീന ഓമശ്ശേരി,ജസീല വെളിമണ്ണ,റസ്ബീന കന്നൂട്ടിപ്പാറ.

കേളൻകുളങ്ങര മൊയ്തീൻ,കെ.കെ.ഇബ്രാഹീം മുസ്‌ലിയാർ,ഫാത്വിമ ഹജ്ജുമ്മ താഴെകുഴിമ്പാട്ടിൽ,ഖദീജ കണക്കഞ്ചേരി എന്നിവർ സഹോദരങ്ങളും എൻ.സി.അബൂബക്കർ നെച്ചൂളി ഭാര്യാസഹോദരനുമാണ്‌.

കരീറ്റിപ്പറമ്പ്‌ മദ്‌റസയിൽ മുപ്പത്‌ വർഷത്തോളം അധ്യാപകനായിരുന്നു.മാനിപുരം,മുണ്ടുപാറ,ചെറുവാടി,മങ്ങാട്‌ എന്നിവിടങ്ങളിലും മദ്‌റസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്‌.അമ്പലക്കണ്ടി മസ്ജിദിൽ ഇമാമായും സേവനമനുഷ്ഠിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only