👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

23 സെപ്റ്റംബർ 2021

കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
(VISION NEWS 23 സെപ്റ്റംബർ 2021)
താമരശ്ശേരി: കോരങ്ങാട് കല്ലിടുക്കിൽ
ചത്തുക്കുട്ടി ( 75) യെയാണ് ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെ ചത്തു കുട്ടിയെ കാണാനില്ലെന്ന് കാണിച്ചുകൊണ്ട് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.


തുടർന്നാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഭാര്യമാർ: കാർത്തി,മാധവി 
മക്കൾ : സത്യൻ, ഗിരീഷ്, സവിത ( ചെന്നൈ)
കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only