02 സെപ്റ്റംബർ 2021

ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു
(VISION NEWS 02 സെപ്റ്റംബർ 2021)
ബിഗ് ബോസ് താരവും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാര്‍ത്ഥ് ജനപ്രിയ മുഖമായിരുന്നു,കൂടാതെ റിയാലിറ്റി ഷോ ഡാന്‍സ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഹംപ്റ്റി ശര്‍മ്മ കെ ദുല്‍ഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only