02 സെപ്റ്റംബർ 2021

അഭിൻ താമരശ്ശേരി ക്ക് സ്വീകരണം നൽകി
(VISION NEWS 02 സെപ്റ്റംബർ 2021)


താമരശ്ശേരി : പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ  നടപ്പ് സമരം പൂർത്തീകരിച്ച അഭിൻ യു.കെ ക്ക് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുജീബ് പുറായിൽ ജവഹർ പൂമംഗലം എന്നിവ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്കുവേണ്ടി ഉപഹാരം  നൽകി. ചടങ്ങ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only