03 സെപ്റ്റംബർ 2021

നിര്യാതനായി
(VISION NEWS 03 സെപ്റ്റംബർ 2021)
കുന്നമംഗലം:
പിലാശ്ശേരി കാക്കേരി നുച്ചാട്ട്പൊയിൽ അബ്ദുറഹ്മാൻ (73) നിര്യാതനായി.
മയ്യിത്ത് നിസ്‍കാരം 04-09-2021 ശനി രാവിലെ 8.30 ന് കാക്കേരി ജുമാ മസ്ജിദിൽ.
ഭാര്യ:ഫാത്തിമ
മക്കൾ: ഹകീം, ഹാരിസ്, ഉബൈദ്, നിസാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only