20/09/2021

വേളംകോട് - ശാന്തിനഗർ നോർത്ത് പുത്തൻകളപ്പുരയിൽ P S ജേക്കബ്ബ് മാസ്റ്റർ [82] നിര്യാതനായി.
(VISION NEWS 20/09/2021)
വേളംകോട് - ശാന്തിനഗർ നോർത്ത് പുത്തൻകളപ്പുരയിൽ P S ജേക്കബ്ബ് മാസ്റ്റർ [82] നിര്യാതനായി. വേളംകോട് സെൻ്റ് ജോർജ്ജസ് സ്കൂൾ അദ്ധ്യാപകനായിരുന്നു.

സംസ്കാരം
ഇന്ന് വൈകിട്ട് 4 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 4: 30 ന് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

ഭാര്യ ലില്ലി പുതുശ്ശേരിൽ

മക്കൾ
റോയി, ഷാജൻ, ബീന , ബെനോവു്.

മരുമക്കൾ
തങ്കം, രേണുക, ജോയി, മീൻസി

സഹോദരങ്ങൾ പരേതനായ തോമസ് ( നിലമ്പൂർ), പരേതയായ അന്നമ്മ ഇലഞ്ഞിനാക്കുഴിയിൽ, ഏലമ്മ കടുങ്കീരിയിൽ, മത്തായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only