02 സെപ്റ്റംബർ 2021

കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റു; ഒന്നരവയസ്സുകാരി മരിച്ചു
(VISION NEWS 02 സെപ്റ്റംബർ 2021)
കോട്ടയം ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നരവയസുകാരി ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു മരിച്ചു. വെമ്പള്ളിയിൽ സലിൽ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. അയൽപക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only