👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

തനിമ സർഗ സംഗമവും ആദരവും സംഘടിപ്പിച്ചു
(VISION NEWS 24 സെപ്റ്റംബർ 2021)


കൊടുവള്ളി: തനിമ കലാ സാഹിത്യ വേദി കൊടുവള്ളി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സർഗസംഗമം സംഘടിപ്പിച്ചു.ഗാനരചയിതാവ് ബാപ്പുവാവാടിനെ ചടങ്ങിൽ ആദരിച്ചു. 
വി.പി.ബഷീർ ഉപഹാരങ്ങൾ സമ്മാനിച്ചു. ചാപ്റ്റർ പ്രസിഡൻറ് ഒ .കെ. കരീംഅധ്യക്ഷത വഹിച്ചു. തനിമ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് വാവാട്, മുസ്ഫിറ, ആർ.വി.സൈനുദ്ധീൻ, വി.സി.മുസ്തഫ, ഇ.കെ.സഫീറ സംസാരിച്ചു.സെക്രട്ടറി ശമീർ ബാബു സ്വാഗതവും അരിയിൽ ജാഫർ നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only