👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

ഒരു കോടിയിലേറെ ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു; വാക്സിനെടുത്താലും ജാ​ഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി
(VISION NEWS 22 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനിൽ നേട്ടമെന്ന് മുഖ്യമന്ത്രി. ഒരു കോടിയിലേറെ ആളുകൾ ഇതുവരെ രണ്ട് ഡോസ് വാക്സിനെടുത്തു. 2.41 കോടി ആളുകൾ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു. 90.75% പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 65 വയസിനു മുകളിലുള്ളവർ വാക്സിനോട് വിമൂഖത കാട്ടരുത്. വാക്സിൻ എടുത്താലും ജാ​ഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ രോ​ഗവ്യാപനം നിയന്ത്രണവിധേയമാണ്. പുതിയ കേസുകളിലെ വളർച്ചാ നിരക്ക് ഒരാഴ്ചക്കിടെ 13 ശതമാനം കുറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only