07 സെപ്റ്റംബർ 2021

ഉന്നത വിജയികളെ അനുമോദിച്ചു.
(VISION NEWS 07 സെപ്റ്റംബർ 2021)



എളേറ്റിൽ:ഓൾ കേരള പെയിന്റേ സ് ആന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (AKPCA ) കോഴിക്കോട് ജില്ലാ കമ്മറ്റി ജില്ലയിൽ നിന്നും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പെയിന്റിംഗ് തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന അവാർഡ് കിഴക്കോത്ത്‌ പഞ്ചായത്തിലെ ചളിക്കോട് റംസിയ ഷെറിന് (D/o റസാഖ്) ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ വി.കെ. വിനോദ് കുമാർ നൽകി.

AKPCA താമരശ്ശേരി താലൂക്ക് കൺവീനർ രൂപേഷ് അധ്യക്ഷ്യത വഹിച്ചു .AKPCA താമരശ്ശേരി ജോയിൻ സെക്രട്ടറി ഹബീബ് സ്വാഗതവും,അഷ്റഫ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only