30/09/2021

ടീം ലാപെക്‌സ്‌ ട്രസ്റ്റിന്റെ ഭവന പദ്ധതി ഫണ്ട് ഉത്ഘാടനം ചെയ്തു
(VISION NEWS 30/09/2021)കൊടുവള്ളി: കച്ചേരിമുക്ക് പ്രദേശത്തെ ഒരു നിർധന കുടുംബത്തിനുള്ള വീട് നിർമിക്കാൻ വേണ്ടി കൊടുവള്ളി കേന്ദ്രമാക്കി വര്ഷങ്ങളായി പ്രവർത്തിച്ച് വരുന്ന സന്നദ്ധ സംഘടനയായ ടീം ലാപെക്‌സ്‌ ട്രസ്റ്റിന്റെ ധന സമാഹരണം
എം കെ രാഘവൻ എം പി ട്രസ്റ്റ് അംഗങ്ങൾക്ക് നൽകി ഉത്ഘാടനം ചെയ്തു..
ട്രസ്റ്റ് ഭാരവാഹികളായ 
നൗഷീർ ടി എം, ജാസിൽ കൂട്ടാക്കിൽ , നിഷാം ,ഫാരിസ് എം സി , സാലിഹ് മയൂരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only