23 സെപ്റ്റംബർ 2021

പിഎസ്‍സി ചോദ്യപേപ്പര്‍ മാറി നല്‍കി
(VISION NEWS 23 സെപ്റ്റംബർ 2021)
പിഎസ്‍സിയുടെ വകുപ്പ് തല പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. എല്‍ഡി ക്ലാര്‍ക്കുമാര്‍ക്കായി നടത്തിയ പരീക്ഷയിലാണ് സംഭവം. മണക്കാട് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഡിസ്ട്രിക്ട് ഓഫീസ് മാന്വല്‍ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വല്‍ ചോദ്യപേപ്പറാണ് നൽകിയത്. ഇത് മനസിലാക്കിയപ്പോൾ ചില ക്ലാസുകളിൽ മാത്രമാണ് ചോദ്യപേപ്പർ മാറ്റി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only