👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 സെപ്റ്റംബർ 2021

ഹൃദയാർദ്രം കെയർ സെന്ററിൽ രെജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കുന്നു
(VISION NEWS 03 സെപ്റ്റംബർ 2021)


കൊടുവള്ളി :ഹൃദയാർദ്രം ഫൗണ്ടെഷൻ കൊടുവള്ളി സിറാജ് ബൈപാസിൽ ആരംഭിക്കുന്ന ഹൃദയാർദ്രം കെയർ സെന്റർ ഫിസിയോതെറാപ്പി & റീഹാബിലിറ്റേഷൻ സെപ്റ്റംബർ 6 മുതൽ പ്രവർത്തിച്ചു തുടങ്ങുകയാണ്. സൗജന്യ ഫിസിയോ തെറാപ്പിക്ക് അർഹരായ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള രെജിസ്ട്രേഷൻ 04-09-2021 ശനി മുതൽ ആരംഭിക്കുകയാണ്. സെന്ററിൽ അതിനുള്ള ഫോം ലഭ്യമാക്കിയിട്ടുണ്ട്.ആവശ്യമായ അന്വേഷണം നടത്തി അർഹരായവർക്ക് തുടർന്നുള്ള സേവനം സ്പോൺസർഷിപ്പിലൂടെ സൗജന്യമായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9746925945 (9.30 Am to 5.30 pm)

*ടീം ഹൃദയാർദ്രം*
Reg No. KKD/CA/833/2018

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only