11 സെപ്റ്റംബർ 2021

കേരള ടൂറിസം വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; മൊബൈല്‍ ആപ്പ്‌ പുറത്തിറക്കി മോഹന്‍ലാല്‍
(VISION NEWS 11 സെപ്റ്റംബർ 2021)
കേരള ടൂറിസത്തെ വിരല്‍ത്തുമ്ബില്‍ എത്തിച്ച്‌ ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മൊബൈല്‍ ആപ്പ് മോഹന്‍ലാല്‍ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച്‌ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താനും സാധിക്കും. മന്ത്രി മുഹമ്മദ് റിയാസ് ഒപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only