👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

മദ്യലഹരിയിൽ വഴക്കിട്ടു; കോഴിക്കോട് കനോലി കനാലിൽ വീണ് തമിഴ്നാട് സ്വദേശി മരിച്ചു
(VISION NEWS 05 സെപ്റ്റംബർ 2021)
കോഴിക്കോട് എരഞ്ഞിപ്പാലം ജം​ഗ്ഷനിൽ മദ്യ ലഹരിയിൽ വഴക്കിട്ട് കാനോലി കനാലിൽ വീണ തമിഴ്നാട് സ്വദേശി മരണപെട്ടു. 55 വയസു തോന്നിക്കുന്നയാളാണ് മരിച്ചതെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഘർഷത്തിലേർപ്പെട്ട മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ തുടരുന്നുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only