12 സെപ്റ്റംബർ 2021

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണില്ല
(VISION NEWS 12 സെപ്റ്റംബർ 2021)സംസ്ഥാനത്ത് ഇന്നുമുതൽ ഞായറാഴ്ച ലോക്ഡൗണില്ല. ലോക്ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കിയതിനുശേഷമുളള ആദ്യ ഞായറാഴ്ച ഗതാഗതം സാധാരണ നിലയിലാണ്. ഐപിആര്‍ എട്ടോ എട്ടില്‍കൂടുതലോ ഉളള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരും. ഇതിനിടെ ആശ്വാസമായി രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിററിവിററി നിരക്കും കുറഞ്ഞു. മരണ നിരക്കില്‍ കുറവില്ലെന്നത് ആശങ്കയാണ്. പോസിറ്റീവായവര്‍ രണ്ടുമാസത്തിനുളളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only