17/09/2021

ഓണ്‍ലൈന്‍ ഭക്ഷണത്തിനും നികുതി
(VISION NEWS 17/09/2021)
ഓണ്‍ലൈന്‍ ഭക്ഷണത്തിനും നികുതി ഏർപ്പെടുത്തും. ആപ്പുകള്‍ വഴിയുളള ഓൺലൈൻ ഭക്ഷണവിതരണത്തിന് ജി.എസ്.ടി ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. അഞ്ചു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുന്നത് കൗണ്‍സില്‍ പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only