15 സെപ്റ്റംബർ 2021

തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്; വീഡിയോ
(VISION NEWS 15 സെപ്റ്റംബർ 2021)തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ കാറിടിച്ച് കാൽ നടയാത്രികയായ യുവതിക്ക് പരിക്കേറ്റു. മൈക്കാവ് സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 8:30 ഓടെ ആണ് അപകടം. ഉടൻ തിരുവമ്പാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ പരിശോധനക്കായി ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only