09 സെപ്റ്റംബർ 2021

കൊടുവള്ളി മാനിപുരം മേലേടത്ത് ബഷീർ നിര്യാതനായി
(VISION NEWS 09 സെപ്റ്റംബർ 2021)കൊടുവള്ളി: മാനിപുരം മേലേടത്ത് പരേതനായ അഹമ്മദ് കുട്ടി യുടെ മകൻ ബഷീർ മേലേടത്ത് (57) മരണപ്പെട്ടു.

ഭാര്യ : റംല
മക്കൾ : മുഹമ്മദ്‌ ആദിൽ,ആയിഷ അംന, മുഹമ്മദ്‌ അൽദിൻ.

മയ്യിത്ത് നിസ്കാരം 12 മണിക്ക് കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only