13 സെപ്റ്റംബർ 2021

അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ഒ​റ്റ​യാ​നി​റ​ങ്ങി
(VISION NEWS 13 സെപ്റ്റംബർ 2021)




അ​ട്ട​പ്പാ​ടിയിലെ പാ​ലൂ​ർ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ആ​ന​യെ വാ​ഹ​ന​ത്തി​ന്‍റെ ഹോ​ണ്‍ മു​ഴ​ക്കി തി​രി​ച്ച​യ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ആ​ന വാ​ഹ​ന​ത്തി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത​ത് പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി. ഒ​ടു​വി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ പ​ണി​പ്പെ​ട്ടാ​ണ് ആ​ന​യെ കാ​ട്ടി​ല്‍ ക​യ​റ്റി​വി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​റ്റ​യാ​ന്‍ നാ​ട്ടി​ലി​റ​ങ്ങി ഭീ​തി പ​ര​ത്തി​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച രാ​ത്രി​യും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only