👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


20 സെപ്റ്റംബർ 2021

സ്പെയിനില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
(VISION NEWS 20 സെപ്റ്റംബർ 2021)




സ്പെയിനിലെ കാനറി ദ്വീപില്‍ കുംബ്രെ വിയ്യ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. സമീപത്തെ നാല് ഗ്രാമങ്ങളിലെ വീടുകള്‍ ഒഴിപ്പിച്ചു. അഞ്ച് ചാലുകളായി ലാവ ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ പത്തുമീറ്റര്‍ വീതിയുള്ള ചാല്‍ അഗ്നിപര്‍വതത്തിനു താഴെ ഒഴുകിയെത്തി വീടുകളും കൃഷിയും നശിപ്പിച്ചു. 50 വര്‍ഷം മുന്‍പും കുംബ്രെ വിയ്യ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only