18/09/2021

ഓക്സിജൻ കോൺസൻട്രേറ്റർ നാടിന് സമർപ്പിച്ചു.
(VISION NEWS 18/09/2021)


ഓമശ്ശേരി : ഓമശ്ശേരി ഇസ്ലാമിക്‌ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസൻട്രേറ്റർ നാടിന് സമർപ്പിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. നാസർ പുളിക്കൽ സമർപ്പണം നടത്തി. എം. കെ സലാം ഏറ്റുവാങ്ങി.  ശാന്തി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എം. കെ മുബാറക്ക്, ഇ. കെഷൌക്കത്തലി, എ. കെ ഇബ്രാഹിം, യു. ഹുസൈൻ മാസ്റ്റർ, പി. വി അബ്ദുറഹ്മാൻ മാസ്റ്റർ, എം. പി അഷ്‌റഫ്‌, യു. കെ അബു, പി. എ അസീസ് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only