👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

പാചകവാതക വില വര്‍ധിച്ചു: ഇന്ധന വിലയിൽ നേരിയ കുറവ്
(VISION NEWS 01 സെപ്റ്റംബർ 2021)




രാജ്യത്ത് പാചകവാതക വിലയില്‍ വൻ വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 891.50 രൂപയായി.വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 1692.50 രൂപയായി ഉയർന്നു.അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് കുറച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only