👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 സെപ്റ്റംബർ 2021

കൊടുവള്ളി പരേതനായ കോളിത്തറ്റത്ത് അഹമ്മദ്കോയ മാസ്റ്ററുടെ ഭാര്യ സുലൈഖ നിര്യാതയായി
(VISION NEWS 18 സെപ്റ്റംബർ 2021)


കൊടുവള്ളി: പരേതനായ കോളിത്തറ്റത്ത് അഹമ്മദ്കോയ മാസ്റ്ററുടെ ഭാര്യ സുലൈഖ നിര്യാതയായി

 കരുവൻപൊയിൽ ആലത്തുംകണ്ടി കുടുംബാംഗമാണ്.
മക്കൾ :അജ്മൽ ( RK group)സുഹന, സീലു , അമ്മു.
മരുമക്കൾ : ഷുക്കൂർ ചെറൂപ്പ (ഖത്തർ പെട്രോളിയം ),അസീസ് കാരശ്ശേരി. ഫസ്ന പടനിലം (ചക്കാലക്കൽ ഹൈസ്കൂൾ).


ഖബറടക്കം രാവിലെ പതിനൊന്നു മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only