08 സെപ്റ്റംബർ 2021

കന്നിമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുക്കിങ്​ ഇന്ന് മുതൽ
(VISION NEWS 08 സെപ്റ്റംബർ 2021)
കന്നിമാസ പൂജ -ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്​ ബുധനാഴ്ച വൈകീട്ട്​ അഞ്ച്​ മണിക്ക് ആരംഭിക്കും. രണ്ട് ഡോസ്​ വാക്​സിന്‍ എടുത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

ദിവസം 15000 അയ്യപ്പഭക്തര്‍ക്കാണ്​ ദര്‍ശനാനുമതി. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ്​ ഭക്തര്‍ക്ക് പ്രവേശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only