19/09/2021

നിര്യാതനായി.
(VISION NEWS 19/09/2021)കൊടുവള്ളി തലപ്പരുമണ്ണ പ്രാവിൽ മുച്ചിലോട്ട് പറമ്പത്ത് മൊയ്തീൻ ഹാജി (98) (MP മൂസ മാസ്റ്ററുടെ പിതാവ്) നിര്യാതനായി . മയ്യത്ത് നിസ്കാരം ഉച്ചക്ക് 1.30 മുതൽ 4.15 വരെ വീട്ടിൽ. 5 PM ന് തലപ്പരുമണ്ണ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only