03 സെപ്റ്റംബർ 2021

നിര്യാണത്തിൽ അനുശോചിച്ചു
(VISION NEWS 03 സെപ്റ്റംബർ 2021)

കൊടുവള്ളി .
മേപ്പാല ബഷീറിന്റെ ആകസ്മിക വിയോഗത്തിൽ റിയൽ ഫ്രൻറസ് ചാരിറ്റിസ് ചീനി മുക്ക് അനുശോചിച്ചു
. യോഗത്തിൽ CP അബ്ദുൽ
റസാക്ക് ചീടിപ്പിലാക്കി അദ്ധ്യക്ഷത വഹിച്ചു
 സ്പ്പോട്സ് മേഘലയിലും കാരുണ്യ പ്രവർത്ഥനങ്ങളിലും നിറ സാനിദ്ധ്യമായിരുന്നു ഫുഡ്ബോൾ പരിശീലന മേഘലയിൽ പുതുതലമുറക്ക് അദ്ധേഹം നൽകിയ സേവനങ്ങളും പ്രോൽസാഹനങ്ങളും എടുത്തു പറയേണ്ടതാണ് എന്ന് ഇസ്മായിൽ തങ്ങൾസ്സ് അഭിപ്രായപ്പെട്ടു 
കാരുണ്യ പ്രവർത്ഥനങ്ങളിൽ നിറ സാനിദ്ധ്യമായിരുന്ന ബഷീറിന്റെ വിയോഗം കൊടുവള്ളിക്ക് നികത്താനാവാത്ത നഷ്ട്ടമാണ് എന്ന് ഫൈസൽ കാഞ്ഞിരാട്ട് പറഞ്ഞു യോഗത്തിൽ റിയൽ ഫ്രൻസ് ചാരിറ്റി ഭാരവാഹികളായ അഷ്റഫ് പുഴങ്കര, ആബിദ് കാരാട്ട്, മജീദ് പുഴങ്കര, CP ബഷീർ, മുഹമ്മദ് അപ്പീസ്, അച്ചു കാരാട്ട് , സിദ്ധീഖ് സിദ്ധു ഇസ്മായിൽ PK അൻവ്വർ കൊരുവിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only