08 സെപ്റ്റംബർ 2021

നടന്‍ അക്ഷയ്കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു
(VISION NEWS 08 സെപ്റ്റംബർ 2021)




ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. അക്ഷയ്കുമാര്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്.ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു അരുണ ഭാട്ടിയ. മരണ കാരണം വ്യക്തമല്ല. അമ്മ ആശുപത്രിയില്‍ ആണെന്ന വിവരം നേരത്തെ അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു. സിന്‍ഡ്രല്ലയുടെ ഷൂട്ടിനായി യുകെയില്‍ ആയിരുന്ന അക്ഷയ് കുമാര്‍ അമ്മ ആശുപത്രിയില്‍ ആയതിനെത്തുടര്‍ന്നാണ് നാട്ടിലേക്കു തിരിച്ചെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only