👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 സെപ്റ്റംബർ 2021

പരപ്പൻപൊയിൽ പരേതനായ പള്ളിക്കൽ മീത്തൽ മൊയ്തീൻ എന്നവരുടെ ഭാര്യ ഖദീജ നിര്യാതയായി.
(VISION NEWS 19 സെപ്റ്റംബർ 2021)

താമരശ്ശേരി :പരപ്പൻപൊയിൽ പരേതനായ പള്ളിക്കൽ മീത്തൽ മൊയ്തീൻ  എന്നവരുടെ ഭാര്യ ഖദീജ നിര്യാതയായി.
മക്കൾ: അബ്ബാസ്, റസാഖ്, കാദർ, ഹലീമ, സൈനബ. മരുമക്കൾ: സറീന കിഴക്കോത്ത്, റുഫൈദ പുത്തൂർമഠം, സെലീന താമരശ്ശേരി.

മയ്യത്ത് നിസ്കാരം ഒൻപത് (9 Am)  മണിക്ക് വാവാട് ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only