👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ തുടരും
(VISION NEWS 04 സെപ്റ്റംബർ 2021)




സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി. നിലവിലുള്ള ലോക്ഡൗണും രാത്രി കർഫ്യുവും തുടരും. പിന്നീടുള്ള ഞായറാഴ്ചകളിലെ കാര്യം ചൊവ്വാഴ്ച ചേരുന്ന അവലോകന യോ​ഗത്തിൽ തീരുമാനിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only