👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

ദേശീയ അധ്യാപകദിനത്തിൽ കുറുപ്പ് മാഷെ ആദരിച്ചു.
(VISION NEWS 05 സെപ്റ്റംബർ 2021)


കച്ചേരിമുക്ക് : ദേശീയ അധ്യാപകദിനത്തിൽ സിൻസിയർ കച്ചേരിമുക്ക് ന്യൂ എ എം എൽ പി സ്കൂളിൽ മുപ്പത്തിയൊന്ന് വർഷം സേവനം ചെയ്ത് ഇപ്പോഴും സാംസകാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കുറുപ്പ് മാഷെ ആദരിച്ചു . സിൻസിയർ സെക്രട്ടറി കമറുൽ ഹക്കീം.ക്കെ പൊന്നാട അണിയിച്ചു . സിൻസിയർ ഫുട്ബാൾ അക്കാദമി പ്രസിഡണ്ട് സിദീഖ് ടി എം , ബഷീർ പി ടി , അബു വി ടി എന്നിവർ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only