07 സെപ്റ്റംബർ 2021

കോടഞ്ചേരി ഗവണ്മൻ്റ് കോളേജ് അറിയിപ്പ്
(VISION NEWS 07 സെപ്റ്റംബർ 2021)കോടഞ്ചേരി ഗവണ്മൻ്റ് കോളേജിൽ സൈക്കോളജി അപ്രൻ്റീസായി താത്കാലികമായി നിയമിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ റഗുലർ പoനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എംഎ / എം എസ് സി ) കരസ്ഥമാക്കിയവരായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവർത്തിപരിചയം അഭിലഷണീയമായ യോഗ്യതയാക്കി പരിഗണിക്കുന്നതാണ്.

താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ 13 .09.2021 തിയ്യതിക്ക് വൈകുന്നേരം 5 മണിക്ക് മുമ്പായി gck.calicut@ yahoo.co. in എന്ന ഈ മെയിലിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകർ നിർബന്ധമായും അവരുടെ കോണ്ടാക്ട് നമ്പർ അപേക്ഷയിൽ നൽകേണ്ടതാണ്. കൂടിക്കാഴ്ച്ച 15.09.2021 രാവിലെ 10.30 മണി മുതൽ നടത്തപെടുന്നതായിരിക്കും.

(ഫോൺ: 8289853275,0495 2236221)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only