11 സെപ്റ്റംബർ 2021

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ വിവിധ ക്ലബുകൾ ഉദ്ഘാടനം ചെയ്തു
(VISION NEWS 11 സെപ്റ്റംബർ 2021)


ഓമശ്ശേരി: കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ വിവിധ ക്ലബുകളുടെ  ( ആൽഫ, അബ്ക്കസ്, റ യി ൻ ബോ, തനിമ )ഉദ്ഘാടനം സതി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ അധ്യക്ഷം വഹിച്ചു. അധ്യാപകരായ ഇ.അഷ്റഫ്,  ഇ.കെ.ഷൗക്കത്തലി, റഫീ അ, ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികളായ ഫാത്തിമ നൗറ, ഫാത്തിമ ദാലിൻ, അമാൻ അബൂബക്കർ, മുഹമ്മദ് ഷാഫി, റിഫ ഫാത്തിമ, ദിൻഹ ഫാത്തിമ, ഷെസ് മിൻ, അസ്മ, ആരാധ്യ, ഖൈറുൽ ബഷർ, വിവിധ പരിപാടികൾ അവതരിപ്പിച്ചു.പി.ഐ ബുഷ്റടിച്ചർ സ്വാഗതവും സക്കീർ ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only