22 സെപ്റ്റംബർ 2021

ഓമശ്ശേരി കണ്ണൻ വീട്ടിൽ അബ്ദുറഹ്മാൻ പി.വി നിര്യാതനായി
(VISION NEWS 22 സെപ്റ്റംബർ 2021)


ഓമശ്ശേരി: പടിഞ്ഞാറുവീട്ടിൽ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി (61) നിര്യാതനായി.

ഭാര്യ :ആമിന.

മക്കൾ: മുനവ്വർ, മുഹ്സിന, ഹിശാം, ജാസിർ, ജസീർ.

മരുമക്കൾ: ശമീർ കൊളത്തക്കര, ഹാദിയ.

മയ്യത്ത് നിസ്ക്കാരം നാളെ രാവിലേ(23/09/2021) 9.30ന് ചോലക്കൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only