22 സെപ്റ്റംബർ 2021

സൗത്ത്‌ കൊടുവള്ളി പുറായിൽ സുലൈമാന്റെ ഭാര്യ കൊടുവള്ളി പറമ്പിൽ മറിയകുട്ടി നിര്യാതയായി
(VISION NEWS 22 സെപ്റ്റംബർ 2021)

കൊടുവള്ളി :സൗത്ത്‌ കൊടുവള്ളി പുറായിൽ സുലൈമാന്റെ ഭാര്യ കൊടുവള്ളി പറമ്പിൽ മറിയകുട്ടി നിര്യാതയായി .

മയ്യത്ത് നമസ്കാരം 05:15 ഞണ്ടാടി കുനി ജുമാമസ്ജിദിലും 05:30 ന് എരപ്പൂണ്ട് ജുമാമസ്ജിദിലും നടക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only