25/09/2021

മാവൂർ ഗ്വാളിയോർ റയോണ്‍സ് ഭൂമിയില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന; ആറു പേർ പിടിയില്‍
(VISION NEWS 25/09/2021)മാവൂർ ഗ്വാളിയോർ റയോണ്‍സിന്‍റെ കീഴിലുള്ള 400 ഏക്കറില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അനാശാസ്യം, ചൂതാട്ടം തുടങ്ങിയവ വിജനമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മാവൂര്‍ പൊലീസും സിറ്റി പൊലീസ് കമ്മീഷണറുടെ സ്ട്രൈക്കിംഗ് ഫോഴ്സും സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയില്‍ ആറു പേരെ പിടികൂടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only