09 സെപ്റ്റംബർ 2021

ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് കെഎസ്ആർടിസി സ്ഥലം അനുവദിക്കും
(VISION NEWS 09 സെപ്റ്റംബർ 2021)
ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് കെഎസ്ആർടിസി സ്ഥലം അനുവദിക്കും. ഒഴിഞ്ഞു കിടക്കുന്ന പതിനാറ് സ്ഥലങ്ങൾ ഇതിനായി ഉപയോഗിക്കാൻ ധാരണയായി. ഈഞ്ചക്കലിലെയും കോഴഞ്ചേരിയിലെയും സ്ഥലങ്ങളാണ് നൽകുക. എന്നാൽ ഡിപ്പോകൾ കെഎസ്ആർടിസി വിട്ടുനൽകിയേക്കില്ല. അംഗീകൃത യൂണിയനുകളുമായി കെഎസ്ആർടിസി സിഎംഡി നടത്തിയ യോഗത്തിലാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only