24/09/2021

തനിമ സർഗ സംഗമവും ആദരവും സംഘടിപ്പിച്ചു
(VISION NEWS 24/09/2021)കൊടുവള്ളി: തനിമ കലാ സാഹിത്യ വേദി കൊടുവള്ളി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സർഗസംഗമം സംഘടിപ്പിച്ചു.ഗാനരചയിതാവ് ബാപ്പുവാവാടിനെ ചടങ്ങിൽ ആദരിച്ചു.
വി.പി.ബഷീർ ഉപഹാരങ്ങൾ സമ്മാനിച്ചു. ചാപ്റ്റർ പ്രസിഡൻറ് ഒ .കെ. കരീംഅധ്യക്ഷത വഹിച്ചു. തനിമ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് വാവാട്, മുസ്ഫിറ, ആർ.വി.സൈനുദ്ധീൻ, വി.സി.മുസ്തഫ, ഇ.കെ.സഫീറ സംസാരിച്ചു.സെക്രട്ടറി ശമീർ ബാബു സ്വാഗതവും അരിയിൽ ജാഫർ നന്ദിയും പറഞ്ഞു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only