👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

നിര്യാതനായി
(VISION NEWS 04 സെപ്റ്റംബർ 2021)



പരേതനായ പന്തീർപാടം കൊല്ലരുതാടികയിൽ കെ ടി അസ്സയിന്‍ ഹാജിയുടെ മകന്‍ അബ്ദുൽ ഖദീം കെ ടി (43) നിര്യാതനായി.
പാലാഴി പൊന്നകം ജ്വല്ലേഴ്സ് ഉടമയാണ്.
പന്തീർപാടം താജുൽ ഹുദ മദ്രസ്സ & പള്ളി കമ്മിറ്റി സെക്രട്ടറി, പന്തീർപാടം ശാഖാ മുസ്ലിം ലീഗ്‌ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റി അംഗം,
പാലാഴി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിക്കുന്നു .
ഭാര്യ . ഹഫ്സത് ബീവി 
മാതാവ്. ആമിന ഹജ്ജുമ്മ.  
മക്കൾ ; മഹ്ഷൂഖ് . മഷ്‌റൂറ , ആയിഷ ഹവ്വ.
സഹോദരന്മാർ; അബ്ദുൽ കാദർ, നത്ഹര്‍ഷ, മുനീർ.

സഹോദരിമാർ;_
അയിഷാബി, ഖദീജ , ഫാത്തിമ , റുഖിയ, സൈനബ , സൗദ , ഹഫ്സ.

ഖബറടക്കം രാവിലെ (05-09-2021 - ഞായര്‍) 8 മണിക്ക് ചൂലാംവയല്‍ മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only