👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ ഓങ്ങിലാട്ടുപറമ്പിൽ തെങ്ങിൻ മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
(VISION NEWS 22 സെപ്റ്റംബർ 2021)

കൊടുവള്ളി :കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ ഓങ്ങിലാട്ടുപറമ്പിൽ തെങ്ങിൻ മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയആളെ തിരിച്ചറിഞ്ഞു.
മടവൂർ പഞ്ചായത്തിലെ പൊയിൽതാഴത്ത്
പരനിലം കുഴിമ്പാട്ടുകുഴിയിൽ ഭാസ്കരൻ എന്ന ആളാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only