👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


21 സെപ്റ്റംബർ 2021

ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി
(VISION NEWS 21 സെപ്റ്റംബർ 2021)




കരസേനയുടെ ഹെലികോപ്റ്റർ ജമ്മു കശ്മീരിൽ ഇടിച്ചിറക്കി. ഉധംപുർ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇടിച്ചിറക്കിയതെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനും കോ പൈലറ്റിനും പരിക്കേറ്റു. ഇവരെ രക്ഷപ്പെടുത്തി. കനത്ത മഞ്ഞ് കാഴ്ചാ തടസ്സം ഉണ്ടാക്കിയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only