24 സെപ്റ്റംബർ 2021

മതിലിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.
(VISION NEWS 24 സെപ്റ്റംബർ 2021)

കോഴിക്കോട് പെരുമണ്ണയിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു.

പാലാഴി സ്വദേശി ബൈജുവാണ് (48) മരിച്ചത്.


മണ്ണിനടിയിൽപെട്ട തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.


ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ബൈജുവിനെ പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only