16 സെപ്റ്റംബർ 2021

പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ചു
(VISION NEWS 16 സെപ്റ്റംബർ 2021)




പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഭവ്യാ സിങ് (16) ഫ്ളാറ്റിന്റെ ഏഴാം നിലയിൽനിന്ന് വീണു മരിച്ചു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവടിയാറിലെ ഫ്ളാറ്റിലെ ഏഴാം നിലയിൽ നിന്നാണ് കുട്ടി വീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only