👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 സെപ്റ്റംബർ 2021

യൂത്ത് ലീഗ് ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു.
(VISION NEWS 03 സെപ്റ്റംബർ 2021)കൊന്തളത്ത് താഴം: മലബാർ സ്വാതന്ത്ര്യ സമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ   മുസ്‌ലിം യൂത്ത് ലീഗ്‌ കൊന്തളത്ത് താഴം കമ്മറ്റി സ്ഥാപിച്ച പോരാളികളുടെ പട്ടിക നശിപ്പിച്ചതിൽ മുസ്‌ലിം ലീഗ് യൂത്ത് ലീഗ് കമ്മറ്റികൾ പ്രതിഷേധിക്കുകയും ബോർഡ് പുന:സ്ഥാപിക്കുകയും ചെയ്തു.പ്രതിഷേധ സംഗമം വാർഡ് മെമ്പർ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.   അബു.കെ, മുഹമ്മദ്‌ പി.കെ, ഇബ്രാഹിം കെ.പി, ആലി കെ.പി, അസീസ് ഫൈസി, മുഹമ്മദ്‌ കീഴേടത്ത്‌, അഷ്‌റഫ്‌ എം.ടി,ഷാഫി കെ.കെ,ജാബിർ കൊന്തളത്ത്‌, ശിഹാബ്.എന്നിവർ  പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only