28 സെപ്റ്റംബർ 2021

ഉ​ത്ത​ര​കൊ​റി​യ വീണ്ടും മി​സൈ​ൽ പ​രീ​ക്ഷി​ച്ചു
(VISION NEWS 28 സെപ്റ്റംബർ 2021)
വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ. ഇന്ന് പു​ല​ർ​ച്ചെ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു​നി​ന്നാ​ണ് പു​തി​യ​താ​യി വി​ക​സി​പ്പി​ച്ച ഹ്ര​സ്വ​ദൂ​ര മി​സൈ​ൽ തൊ​ടു​ത്ത​തെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം അ​റി​യി​ച്ചു.

പ്യോം​ഗ്‌​യാം​ഗി​ന്‍റെ സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി ആ​യു​ധ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​യു​ടെ അം​ബാ​സി​ഡ​ർ യു​എ​ന്നി​ൽ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​ത്.

ഈ ​മാ​സം ആ​ദ്യം പു​തു​താ​യി വി​ക​സി​പ്പി​ച്ച ദീ​ർ​ഘ​ദൂ​ര ക്രൂ​യി​സ് മി​സൈ​ലു​ക​ളും ഉ​ത്ത​ര​കൊ​റി​യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചി​രു​ന്നു. യുഎ​സു​മാ​യു​ള്ള ആ​ണ​വ​ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു വീ​ണ്ടും പ​രീ​ക്ഷ​ണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only