09 സെപ്റ്റംബർ 2021

വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സഹായം
(VISION NEWS 09 സെപ്റ്റംബർ 2021)


പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള മെസ്സ് ഫീസും നൽകുന്നു.

സെമസ്റ്റർ ഫീസാണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയും ധനസഹായം ലഭിക്കും.

*യോഗ്യത മാനദണ്ഡം*
▪️ മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ - സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം.

🔖 കൂടുതൽ വിവരങ്ങൾക്കായി www. schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.. 

👉🏼 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി:
*2021 സെപ്തംബർ 15*


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only