04 സെപ്റ്റംബർ 2021

കൊവിഡ് രോ​ഗിയുള്ള വീട്ടിലെ എല്ലാവരും ക്വാറന്റൈനിൽ കഴിയണം; നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കും: മുഖ്യമന്ത്രി
(VISION NEWS 04 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് വാർഡ് തലത്തിലേക്ക് കൊവിഡ് പ്രതിരോധം വ്യാപിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാവണം ഇനിയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത്. കൊവിഡ് രോ​ഗിയുള്ള വീട്ടിലെ എല്ലാവരും ക്വാറന്റൈനിൽ കഴിയണമെന്നാണ് പുതിയ തീരുമാനം. ഈ നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും സ്വന്തം ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നും മുഖ്യമന്ത്രി പഞ്ഞു.

വീട്ടിലെ എല്ലാവർക്കും രോ​ഗം വന്നാൽ അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനം പ്രാദേശിക തലത്തിൽ ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only