👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

19 സെപ്റ്റംബർ 2021

കുവൈത്തില്‍ നേരിയ ഭൂചലനം
(VISION NEWS 19 സെപ്റ്റംബർ 2021)




കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത്ത് നാഷണല്‍ സീസ്‌മോളജിക്കല്‍ നെറ്റ് വര്‍ക്ക് അറിയിച്ചു. കുവൈത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only