26 സെപ്റ്റംബർ 2021

ബന്ദിപോരയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
(VISION NEWS 26 സെപ്റ്റംബർ 2021)




ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു . ബന്ദിപോരയിലെ വാത്‌നികര പ്രദേശത്താണ് സംഘർഷം ഉണ്ടായത്. പ്രദേശത്ത് മൂന്ന് ഭീകരവാദികൾ ഉണ്ടെന്നാണ് വിവരം. സൈനികർ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ബാബർ അലിയെന്ന പാക് ഭീകരനെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only