26 സെപ്റ്റംബർ 2021

താമരശ്ശേരി ചുരത്തിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്.
(VISION NEWS 26 സെപ്റ്റംബർ 2021)




താമരശ്ശേരി :ചുരം നാലാം വളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൈതപ്പൊയിൽ സ്വദേശി പേരാമ്പ്ര മൊയ്തീൻ്റെ മകൻ അമീറിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only